News One Thrissur
Kerala

പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 40 കാരൻ അറസ്റ്റിൽ.

കുന്നംകുളം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കേച്ചേരി ചിറനെല്ലൂർ സ്വദേശി കോനിക്കര വീട്ടിൽ സെബിനെ(40)യാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരവധി തവണ ഭീഷണിപ്പെടുത്തി ഇയാൾ ലൈംഗിക പീഡനത്തത്തിന് ഇരയാക്കിയെന്നാണ് പരാതി. പെൺകുട്ടി ബന്ധുക്കളോട് പീഡന വിവരം പറഞ്ഞതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

Related posts

അരിമ്പൂർ നാലാംകല്ലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മീൻ വില്പനക്കാരന് പരിക്ക്

Sudheer K

മുറ്റിച്ചൂർ പാലത്തിൽ നിന്നും പുഴയിൽ ചാടിയ യുവാവിനെ കാണാതായി.

Sudheer K

തൃപ്രയാറിൽ അടഞ്ഞു കിടന്നിരുന്ന വീട്ടിൽ മോഷണം.

Sudheer K

Leave a Comment

error: Content is protected !!