News One Thrissur
Updates

പത്മനാഭൻ അന്തരിച്ചു 

മണലൂർ: സത്രത്തിനു സമീപം ചിരുകണ്ടത്ത് രാവുണ്ണി മകൻ പത്മനാഭൻ (83) അന്തരിച്ചു. സംസ്കാരം ഞായർ ഉച്ചയ്ക്ക് 1 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: സുധീർ, സജീവൻ, സുജിത,സനിത. മരുമക്കൾ: മിനി,ഫാത്തിമ,അനിൽ, സുനിൽ.

Related posts

അരിമ്പൂരിൽ അപകടത്തിൽപ്പെട്ട തൃത്തല്ലൂർ സ്വദേശിയായ കാർ യാത്രികൻ്റെ മൊബൈൽ ഫോണും 24000 രൂപയും തട്ടി.

Sudheer K

പാറളത്ത് തെരുവ് നായ 15 ടർക്കി കോഴികളെ കടിച്ചു കൊന്നു

Sudheer K

പടിയം പരിസ്ഥിതി സംരക്ഷണ സമിതി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!