പുള്ള്: കാർത്ത്യായനി ക്ഷേത്രത്തിൽ മോഷണം, അഞ്ചരപ്പവനോളം വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടു. ദേവിക്ക് ചാർത്തുന്ന മാലയുൾപ്പെടെയാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ക്ഷേത്രത്തിനകത്ത് ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാര കുത്തിപ്പൊളിച്ചാണ് മോഷണം നടന്നിട്ടുള്ളത്. ക്ഷേത്രത്തിലെ പത്തായപ്പുരയും തുറന്ന നിലയിലാണ്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
previous post