കാഞ്ഞാണി: മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും. മഹാത്മാ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി വി.ജി. അശോകൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. മണലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.വി. അരുൺ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ കെ ബാബു ദേശരക്ഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിസിസി ജനറൽ സെക്രട്ടറി കെ.ബി. ജയറാം മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ റോബിൻ വടക്കേത്തല, കെ.കെ. പ്രകാശൻ, പി.ടി. ജോൺസൺ, ബീന സേവിയർ, പുഷ്പ വിശ്വംഭരൻ,ടോളി വിനീഷ്, ടോണി അത്താണിക്കൽ, വാസു വളാഞ്ചേരി, എ.പി. ജോസ് മാസ്റ്റർ, ജിഷ സുരേന്ദ്രൻ, ജിൻസി മരിയ തോമസ്, കവിതാ രാമചന്ദ്രൻ,സി.എൻ. പ്രഭാകരൻ, ജോസഫ് പള്ളി കുന്നത്ത്, സ്റ്റീഫൻ നീലങ്കാവിൽ, സത്യൻ കളരിക്കൽ,എന്നിവർ സംസാരിച്ചു.
previous post
next post