അരിമ്പൂർ: വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം സ്വാമി നിഗമാനന്ദ തീർത്ഥപാദർ നിർവ്വഹിച്ചു. ക്ഷേത്രം പ്രസിഡൻ്റ് കെ. രാമചന്ദ്രൻ അധ്യക്ഷനായി. അഞ്ഞൂറോളം കലാകാരന്മാരാണ് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നത്.
previous post