Keralaരാമനാഥൻ അന്തരിച്ചു October 4, 2024 Share0 പുള്ള്: കല്ലാറ്റ് പരേതനായ ശങ്കരൻ മകൻ രാമനാഥൻ(65) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: രജിത, രജീഷ്. മരുമക്കൾ: സുനിൽ, അർച്ചന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.