News One Thrissur
Updates

അരിമ്പൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി

അരിമ്പൂർ: സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ കൊടിയേറ്റം നിർവഹിച്ചു. ഇടവക വികാരി ഫാ. ഫ്രാങ്കോ കവലക്കാട് , അസി. വികാരി ലിവിൻ ചൂണ്ടൽ, കൈക്കാരന്മാരായ ഫ്രാൻസിസ് കവലക്കാട് , ലാസർ അന്തോണി, വർഗീസ് പൊൻമാണി, സിജോൺ കുണ്ടുകുളങ്ങര , ജനറൽ കൺവീനർ സി.എൽ. ജോൺസൺ, പബ്ലിസിറ്റി കൺവീനർ പി. എ. വിൽസൺ, മറ്റു കൺവീനർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഒക്ടോബർ 12,13 തീയതികളിലാന്ന് തിരുനാൾ. ഒക്ടോബർ 20ന് എട്ടാമിടവും ആഘോഷിക്കും.

Related posts

നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​നു മു​ന്നി​ൽ കോ​ൺ​ഗ്ര​സ് ധ​ർ​ണ

Sudheer K

റജുലാബി അന്തരിച്ചു.

Sudheer K

ആലിമോൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!