Keralaതങ്ക അന്തരിച്ചു. October 5, 2024 Share0 അന്തിക്കാട്: കല്ലിടവഴി കിഴക്ക് പള്ളത്തി പരേതനായ വേലായുധൻ ഭാര്യ തങ്ക (79) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ബാബു, പവിത്രൻ, പാവന, ഗീത, പ്രീജ. മരുമക്കൾ: അബിക, മോഹനൻ, ബാബു.