Updatesകല്യാണി അന്തരിച്ചു October 5, 2024 Share0 തളിക്കുളം: പത്താം കല്ല് പടിഞ്ഞാറ് മലയാളി നഗറിൽ അഴിപ്പറമ്പിൽ പരേതനായ അശോകൻ ഭാര്യ കല്യാണി (74) അന്തരിച്ചു. സംസ്കാരം ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, സിന്ധു, അനോഷ് മരുമക്കൾ: ഷറഫുദ്ദീൻ,റഷീദ്, സിമി.