പഴുവിൽ വെസ്റ്റ്: തിരുത്തേക്കാട് റോഡിൽ ആദ്യകാല ആധാരം എഴുത്തുകാരനായിരുന്ന ചിറയത്ത് പരേതനായ ജോണിയുടെ ഭാര്യ മേരി ( 85) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 5-30 ന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. മക്കൾ : ഷീല, സിൽവി, ലയോണി, സണ്ണി. മരുമക്കൾ : വിൻസന്റ്, വിൽസൻ, തോമാസ്, ദീപ.