News One Thrissur
Kerala

ഷംസുദ്ദീൻ അന്തരിച്ചു

തൃപ്രയാർ: സബ് രജിസ്ട്രാർ ഓഫീസിന് തെക്ക് ഇല്ലത്തുപറമ്പിൽ ഷംസുദ്ദീൻ(68) (ഇ.ബി.കെ. ബേക്കറി) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ: ഷംസാദ്, ഷെജി, ഷിനാസ്. മരുമക്കൾ: നാസർ, ഫാബി. ഖബറടക്കം ഞായറാഴ്ച രാവിലെ 11-ന് നാട്ടിക ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

Related posts

ബദറുദീൻ അന്തരിച്ചു. 

Sudheer K

ലക്ഷങ്ങൾ തട്ടിയ സ്ഥാപന മേധാവി അറസ്റ്റിൽ

Sudheer K

മതിലകത്ത് കനോലി കനാലില്‍ കൂടുകെട്ടി കൃഷി ചെയ്തിരുന്ന മത്സ്യങ്ങള്‍ ചത്തുപൊങ്ങി;അഞ്ചര ലക്ഷം രൂപയുടെ നഷ്ടം

Sudheer K

Leave a Comment

error: Content is protected !!