ചാവക്കാട്: മുല്ലത്തറയിൽ കാറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുട്ടികളടക്കം 5 പേർക്ക് പരിക്കേറ്റു. ആലുവ സ്വദേശികളായ മാലോത്തു പറമ്പിൽ ഇസ്ഹാഖ് (49)ഷൈല (46)മുഹമ്മദ് അസ്മിൽ (4)മുഹമ്മദ് ആദിഫ് (4)അദീപ (5) എന്നിവരെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തർ ചാവക്കാട് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
previous post