വെങ്ങിണിശ്ശേരി: ആറോക്കിൽ പരേതനായ വിശ്വനാഥന്റെ ഭാര്യയും ആലപ്പാട്ട് പരേതരായ കൃഷ്ണൻ കുട്ടി നായരുടെയും വടുക്കൂട്ട് സരസ്വതി ടീച്ചറുടെയും മകളുമായ വടുക്കൂട്ട് കോമളവല്ലി (70) അന്തരിച്ചു പൂവ്വത്തൂർ സെന്റ് ആന്റണീസ് യു.പി സ്കൂൾ സംഗീത അധ്യാപികയുമായിരുന്നു. മക്കൾ : പ്രിയ അനിൽ (കേരള ബാങ്ക് ശാഖ, അയ്യന്തോൾ), എ.പ്രസാദ് (കെ.പി.സി.സി സെക്രട്ടറി) മരുമക്കൾ അനിൽകുമാർ.പി. (കേരള ബാങ്ക് ശാഖ, വാടാനപ്പള്ളി ) രേഖ പ്രസാദ് (വിവേകോദയം ഹൈസ്ക്കൂൾ, തൃശൂർ) സംസ്കാരം തിങ്കൾ ഉച്ചക്ക് 3 ന് തൃശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ.