News One Thrissur
Kerala

കാഞ്ഞാണി പെരുമ്പുഴ പാലത്തിന് താഴെ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു: മരിച്ചത് എറവ് ആറാംകല്ല് സ്വദേശി ധർമ്മരാജൻ

കാഞ്ഞാണി: തൃശ്ശൂർ വാടാനപ്പള്ളി തൃശ്ശൂർ വാടാനപ്പള്ളി സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു കീഴെ ചാലിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. എറവ് ആറാംകല്ല് സ്വദേശി മാടമ്പക്കാട്ടിൽ ധർമ്മരാജ (74) നാണ് മരിച്ചത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയി ക്കുകയായിരുന്നു മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ: അനിത. മകൻ: റെനീഷ്.

Related posts

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. 

Sudheer K

ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു.

Sudheer K

തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്: 20 പേർക്കെതിരെ കേസ്

Sudheer K

Leave a Comment

error: Content is protected !!