Keralaസുജിത്ത് അന്തരിച്ചു. October 8, 2024 Share1 മണലൂർ: പാലാഴി പണ്ടാരൻ പ്രഭാകരൻ മകൻ സുജിത്ത് (48) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 1 ന്.വിട്ടുവളപ്പിൽ. ഭാര്യ:കാവ്യ. മക്കൾ: ആരോമൽ, ആര്യൻ.