Keralaകിഷോർ ബാബു അന്തരിച്ചു October 9, 2024 Share0 പെരിങ്ങോട്ടുകര: കരാട്ടു പറമ്പിൽ വാസുദേവൻ മകൻ കിഷോർ ബാബു (76) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധൻ) ഉച്ചതിരിഞ്ഞ് 4 ന് വീട്ടു വളപ്പിൽ. സഹോദരങ്ങൾ : പ്രേംശങ്കർ, അജയൻ.