News One Thrissur
Kerala

ജിബിൻ അന്തരിച്ചു. 

പഴുവിൽ: കിഴുപ്പിള്ളിക്കര വാലി റോഡിൽ കോഴിക്കോടൻ പരേതനായ ഗോപാലൻ്റെ മകൻ ജിബിൻ (35) അന്തരിച്ചു. മാതാവ് : ശോഭന. ഭാര്യ : അശ്വതി. സഹോദരി : ജിഷ. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് താന്യം പഞ്ചായത്തു പൊതു സ്മശാനത്തിൽ.

Related posts

സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റവരുമായി വരികയായിരുന്ന ആമ്പുലൻസ് അപകടത്തിൽ പെട്ട് ആറു പേർക്ക് പരിക്ക്

Sudheer K

ചി​ത​യൊ​രു​ക്കി​യ​ശേ​ഷം വീ​ട്ട​മ്മയെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ കണ്ടെത്തി

Sudheer K

ഇന്ന് അതിശക്തമായ മഴ; 4 ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യത, തൃശൂരിൽ യെല്ലോ അലർട്ട്, പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

Sudheer K

Leave a Comment

error: Content is protected !!