Keralaനടൻ ടി.പി. മാധവൻ അന്തരിച്ചു October 9, 2024 Share0 നടനും നിർമ്മാതാവുമായ ടി.പി മാധവൻ (88)അന്തരിച്ചു. അന്ത്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ. 600ലധികം സിനിമകളിൽ അഭിനയിച്ചു. നിരവധി സീരിയലുകളിലും അഭിനയിച്ചു. അമ്മ സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി ആയിരുന്നു. സംസ്കാരം നാളെ ശാന്തി കവാടത്തിൽ.