News One Thrissur
Kerala

ഒല്ലൂരിൽ തീവണ്ടിക്കു മുന്നിലേക്കു ചാടിയ കിഴുപ്പിള്ളിക്കര സ്വദേശിയായ യുവാവ് മരിച്ചു. 

പഴുവിൽ: ഒല്ലൂർ റെയിൽവേ ഓവർബ്രിഡ്ജിൽ നിന്നും തീവണ്ടിക്കു മുന്നിലേക്കു ചാടിയ യുവാവ് മരിച്ചു. കിഴുപ്പിള്ളിക്കര വാലി റോഡിൽ കോഴിക്കോടൻ പരേതനായ ഗോപാലൻ്റെ മകൻ ജിബിൻ (35) ആണ് മരിച്ചത്. തൃശൂരിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ജിബിൻ ഒല്ലൂരിലാണ് വാടകക്ക് താമസിക്കുന്നത്. മക്കളില്ല മാതാവ്: ശോഭന. ഭാര്യ: അശ്വതി. സഹോദരി: ജിഷ. ഒല്ലൂർ പോലീസിൻ്റെ മേൽ നടപടികൾക്കു ശേഷം സംസ്ക്കാരം നടത്തി

Related posts

ഉണ്ണികൃഷ്ണൻ അന്തരിച്ചു. 

Sudheer K

നാട്ടികയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

Sudheer K

ചാഴൂരിൽ കാർ തട്ടു കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. 

Sudheer K

Leave a Comment

error: Content is protected !!