News One Thrissur
Updates

കൊടുങ്ങല്ലൂരിൽ റോഡരികിൽ നിറുത്തിയിട്ട കാറിന് മുകളിൽ മരം വീണു.

കൊടുങ്ങല്ലൂർ: റോഡരികിൽ നിറുത്തിയിട്ട കാറിന് മുകളിൽ മരം വീണു. വടക്കെ നടയിൽ പൊലീസ് മൈതാനത്തിന് സമീപം നിറുത്തിയിട്ടിരുന്ന ഇയോൺ കാറിന് മുകളിലാണ് മരം കടപുഴകി വീണത്. പഞ്ചാരപ്പഴം എന്നു വിളിക്കുന്ന ജമൈക്കൻചെറി മരമാണ് വീണത്. അപകട സമയത്ത് കാറിനകത്ത് ആളുണ്ടായിരുന്നില്ല.

Related posts

എൽഡിഎഫ് ചാഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ.

Sudheer K

എടത്തിരുത്തി സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി 

Sudheer K

രോഗിയുമായി പോയിരുന്ന ആംബുലൻസ് കോൺക്രീറ്റ് കാനയിലേക്ക് ഇടിച്ചു കയറി അപകടം

Sudheer K

Leave a Comment

error: Content is protected !!