കൊടുങ്ങല്ലൂർ: അഴീക്കോട് പേബസാറിൽ താമസിക്കുന്ന ഇളയേടത്ത് അലി (66 ) എന്ന ആളെ ഇന്നലെ (10-10-2024)വ്യാഴാഴ്ച വൈകീട്ട് 4:30 മുതൽ കൊടുങ്ങല്ലൂർ ബസ്സ്റ്റാൻഡ് പരിസരത്തു നിന്നും കാണാതായിരിക്കുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊടുങ്ങല്ലൂർ പോലീസിലോ (04802800621), 9995272916 (അബി) എന്ന നമ്പറിലോ ബന്ധപെടണം.
previous post