അരിമ്പൂർ: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിർമ്മിച്ച സ്റ്റേജിൻ്റെ സമർപ്പണം നടത്തി. ജയകൃഷ്ണ പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം തന്ത്രി പഴങ്ങാപ്പറമ്പ് കൃഷ്ണൻ നമ്പൂതിരി വിശിഷ്ടാതിഥിയായി. ക്ഷേത്രം പ്രസിഡൻ്റ് കെ.എൻ ഭാസ്കരൻ സെക്രട്ടറി കെ.എസ്. രമേഷ് തുടങ്ങിയവർ പങ്കെടുത്തു