കൊടുങ്ങല്ലൂർ: പ്രശസ്ത ഫോട്ടോഗ്രാഫറും (പ്രഭാസ് സ്റ്റുഡിയോ) കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ വലിയ പറമ്പിൽ ധർമ്മപാലൻ (78) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ആദ്യ കാല സിനിമകളിൽ ക്യാമറ മാനായിരുന്ന ധർമ്മപാലൻ നാന സിനിമാ മാസികയുടെ ഫോട്ടോഗ്രാഫറുമായിരുന്നു. ഭാര്യ സത്യവതി (റിട്ട. അദ്ധ്യാപിക). മക്കൾ: അമർനാഥ്, ധന്യ. മരുമക്കൾ: ബിനയ് ബോസ്, റൂബ.
previous post