Updatesലാസർ അന്തരിച്ചു October 17, 2024 Share0 മനക്കൊടി: ചെമ്മണ്ണൂർ ലാസർ (75) അന്തരിച്ചു. ഭാര്യ: ബേബി. മക്കൾ: ജോഷി, ജോബി. മരുമക്കൾ: പ്രീതി, നിത. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.