Updatesഅരുന്ധതി അന്തരിച്ചു October 18, 2024 Share0 എറവ്: ആറാംകല്ല് നമ്പിയത്ത് പരേതനായ കുമാരൻ ഭാര്യ അരുന്ധതി (91) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) ഉച്ചതിരിഞ്ഞ് 3.30 ന് വടൂക്കര എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. മക്കൾ: സന്തോഷ്കുമാർ, ജീജ, സതീഷ്കുമാർ. മരുമക്കൾ: ഷീബ, സജിത്, ബിന്ദു.