Updatesചന്ദ്രൻ അന്തരിച്ചു. October 18, 2024 Share1 വാടാനപ്പള്ളി: നടുവിൽക്കര കൊടുവത്തുപറമ്പിൽ പരേതനായ ചെറിയഅയ്യപ്പന്റെ മകൻ ചന്ദ്രൻ ( 57 ) അന്തരിച്ചു. ഭാര്യ: സരള. മക്കൾ: അഭിരാമി, അഭിത്ത്. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ