അന്തിക്കാട്: ജില്ലയിലെ ഏറ്റവും വിസ്തൃതിയേറിയ അന്തിക്കാ പാടശേഖരത്തിൽ നെൽകൃഷി ആരംഭിക്കുന്നതിന് മുന്നേടിയായി അന്തിക്കാട് കൃഷി ഭവൻ്റെയും പാടശേഖര സമിതിയുടെയും നേതൃത്വത്തിൽ കൃഷി പരിപാലനം എന്ന വിഷയത്തിനെ കുറിച്ച് കേരള കർഷിക സർവകലശാല റിട്ടയർ പ്രൊഫസർ പി.എസ്.ജോൺ ക്ലാസ് എടുത്തു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജീനനന്ദൻ, പാടശേഖര പ്രസിഡൻ്റ് സുധീർ പാടുർ ,പാടശേഖര സെക്രട്ടറി വി.ശരത്ത്, പാടശേഖര എക്സകൂട്ടിവ് അംഗം എ.വി.ശ്രീ വത്സൻ എന്നിവർ പങ്കെടുത്തു.
previous post