News One Thrissur
Updates

തൃപ്രയാർ സെൻ്റ് ജൂഡ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി.

തൃപ്രയാർ: സെൻ്റ് ജൂഡ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി. വി. യൂദാ തദ്ദേവൂസിൻ്റെയും വി. സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ ഒക്ടോബർ 26, 27 തിയ്യതികളിൽ ആഘോഷിക്കും. കൊടിയേറ്റ കർമ്മം പഴുവിൽ ഫൊറോന വികാരി റവ.ഡോ. ഫാ. വിൻസൻ്റ് ചെറുവത്തൂർ നിർവഹിച്ചു. പ്രോ.വികാരി റവ. ഫാ. പോൾ കള്ളിക്കാടൻ കൈക്കാരന്മാരായ ആൻ്റണി കെ.എ, റോബിൻ സി.പി കൺവീനർ വിത്സൻ ചാലക്കൽ എന്നിവർ നേതൃത്വം നൽകി.

Related posts

കടപ്പുറം അഞ്ചങ്ങാടി വളവിൽ കടൽഭിത്തി നിർമിക്കാൻ 24 ലക്ഷം രൂപ അനുവദിച്ചു

Sudheer K

പന്നിയെ പിടിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു.

Sudheer K

സുരേഷ്ബാബു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!