News One Thrissur
Updates

ആമിന അന്തരിച്ചു.

ആലപ്പാട്: ഇരട്ടപ്പാലത്തിന് സമീപം സാഫല്യം റോഡിൽ മഞ്ഞിയിൽ കുഞ്ഞൻ മകൾ ആമിന (88) അന്തരിച്ചു. അവിവാഹിതയാണ്. സഹോദരങ്ങൾ : പരേതരായ ഇസ്മയിൽ, അസൈനാർ, അടിമക്കുട്ടി . കബറടക്കം ഞായറാഴ്ച രാവിലെ 10 ന് പെരിങ്ങോട്ടുകര യാറത്തിങ്കൽ ജുമാ മസ്ജിദിൽ.

Related posts

മിന്നൽ വേഗത്തിൽ 62000 കടന്ന് സ്വർണവില; പവന് ഇന്ന് കൂടിയത് 840 രൂപ

Sudheer K

പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം: തൃപ്രയാറിൽ എൽഡിഎഫിൻ്റെ പ്രതിഷേധ പ്രകടനം. 

Sudheer K

കടവല്ലൂരിൽ സ്വകാര്യ ബസിൻ്റെ ചക്രം കയറി കണ്ടക്ടർക്ക് ഗുരുതര പരിക്കേറ്റു. 

Sudheer K

Leave a Comment

error: Content is protected !!