News One Thrissur
Updates

നിർമ്മല അന്തരിച്ചു.

കിഴുപ്പിള്ളിക്കര: വാട്ടർ ടാങ്കിന് സമീപം തയ്യിൽ അരവിന്ദാക്ഷൻ ഭാര്യ നിർമ്മല (68) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: സുധൻ, സ്മിത. മരുമക്കൾ: കൃഷ്ണപ്രിയ, സുരേഷ്.

Related posts

കൊടുങ്ങല്ലൂർ അമ്മത്തമ്പുരാൻ അന്തരിച്ചു.

Sudheer K

ബിനിത അന്തരിച്ചു.

Sudheer K

തളിക്കുളം സ്‌നേഹതീരം ബീച്ച് പാര്‍ക്കില്‍ മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!