News One Thrissur
Updates

റോസ അന്തരിച്ചു

പഴുവിൽ: തട്ടിൽ പരേതനായ അന്തോണിയുടെ ഭാര്യ റോസ (99) അന്തരിച്ചു. മക്കൾ: പോൾ, ജോസ്, ഡേവീസ്, മേഗി. മരുമക്കൾ: കൊച്ചന്നം, ആലീസ്, മേഴ്സി, പരേതനായ ലോനപ്പൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Related posts

ചോറ് ഇവിടെയും കൂറ് അവിടെയും’; തൃശ്ശൂർ മേയര്‍ എം.കെ. വർഗീസിനെതിരെ ആഞ്ഞടിച്ച് വി.എസ്. സുനിൽകുമാർ. മറുപടിയുമായി മേയറും

Sudheer K

ചാവക്കാട് മണത്തല പള്ളിതാഴത്ത് കാട്ടുപന്നിയുടെ ആക്രമണം : മൂന്നു പേർക്ക് പരിക്ക്

Sudheer K

ചെമ്മാപ്പിള്ളിയിൽ നിർത്തിയിട്ടിരുന്ന ബസുകളുടെ ബാറ്ററികൾ മോഷണം പോയി.

Sudheer K

Leave a Comment

error: Content is protected !!