Updatesപുത്തൻപീടിക സ്വദേശിയായ വിദ്യാർത്ഥി അമേരിക്കയിൽ അന്തരിച്ചു. October 22, 2024 Share0 പുത്തൻപീടിക: സ്വദേശിയായ വിദ്യാർത്ഥി അമേരിക്കയിൽ അന്തരിച്ചു. മാളിയേക്കൽ ജോസഫിന്റെ (ജോമോൻ) മകൻ അലൻ (11) അമേരിക്കയിലെ വിർജീന വെസ്റ്റിലെ റിച്ച് മൗണ്ടിൽ മരിച്ചത്. മാതാവ്: ജൂലി. സഹോദരങ്ങൾ: അലീന, മിലൻ. സംസ്കാരം അമേരിക്കയിൽ നടത്തും.