News One Thrissur
Updates

ബഷീർ അന്തരിച്ചു

തളിക്കുളം: മാളിയേക്കല്‍ പരേതനായ കുഞ്ഞിബാപ്പു മകന്‍ ബഷീര്‍(68) അന്തരിച്ചു. കബറടക്കം ബുധൻ രാവിലെ 10 ന് തളിക്കുളം ജുമാ മസ്ജിദ് കബറ്സ്ഥാനില്‍. ഭാര്യ: റഹ്മത്ത്.
മക്കള്‍: ഐഷ നജ്മ(ഗള്‍ഫ്),
അഡ്വ.ഫാത്തിമ മാളിയേക്കല്‍ ( ചാവക്കാട് കോടതി).
മരുമക്കള്‍: നിഷാദ് (ഗള്‍ഫ്), സീന്‍ഷാന്‍ (ഗള്‍ഫ്)

Related posts

ലളിത അന്തരിച്ചു.

Sudheer K

സ്ത്രീയെ ആക്രമിച്ച് മാല കവർന്നു

Sudheer K

ചേർപ്പ് ജൂബിലി പടവിൽ കൊയ്ത്ത് കഴിഞ്ഞ് ഒന്നര മാസം; പി.ആർ എസ് സ്വീകരിക്കാതെ ബാങ്കുകൾ.

Sudheer K

Leave a Comment

error: Content is protected !!