Updatesരാമൻകുട്ടി നായർ അന്തരിച്ചു. October 23, 2024 Share0 കാഞ്ഞാണി: കാരമുക്ക് ചെവ്വൂർ രാമൻകുട്ടി നായർ ( രാമു – 79) അന്തരിച്ചു. ഭാര്യ: ശാന്തകുമാരി. മക്കൾ: സുധീഷ് കുമാർ,സ്വപ്ന. മരുമക്കൾ: മഞ്ജു,സുഭാഷ് ബാബു.