Updatesഔസേപ്പ് അന്തരിച്ചു October 23, 2024 Share0 പെരിങ്ങോട്ടുകര: തട്ടിൽ നടയ്ക്കലാൻ അന്തോണി മകൻ ഔസേപ്പ് (95) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 ന് പെരിങ്ങോട്ടുകര സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻ്റോ, ആൻസി, ഡെന്നീസ്, ഷാനി. മരുമക്കൾ: ഫിലോ, ജെയിംസ്, സീന, ടോണി.