കയ്പമംഗലം: കാളമുറിയിലെ ചുമട്ടു തൊഴിലാളി മന്ത്രയിൽ സതീഷ് (ബാബുട്ടൻ 48) ആണ് മരിച്ചത്. ഇന്നുച്ചയ്ക്ക് ഒരു മണിയോടെ റോഡരികിൽ തളർന്ന് വീണ നിലയിൽ കണ്ട ഇദ്ദേഹത്തെ നാട്ടുകാർ ആംബുലൻസ് വിളിച്ചു വരുത്തി പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.