Keralaഓമന അന്തരിച്ചു October 24, 2024 Share1 പുത്തൻപീടിക: കൈതമുക്ക് കല്ലയിൽ പരേതനായ കുമാരന്റെ ഭാര്യ ഓമന (63). മക്കൾ: രേവതി, ആരതി, ആതിര. മരുമക്കൾ: ബിനു, റാഫി, ശരത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.