News One Thrissur
Kerala

കൊടുങ്ങല്ലൂരിൽ നാളെ ജനകീയ ഹർത്താൽ

കൊടുങ്ങല്ലൂർ: ചന്തപ്പുര കോട്ടപ്പുറം ബൈപാസിലെ സി.ഐ. ജങ്ഷൻ അടയ്ക്കുന്നതിനെതിരേ കൊടുങ്ങല്ലൂരിൽ വെള്ളിയാഴ്ച ഹർത്താൽ ആചരിക്കും. എലിവേറ്റഡ് ഹൈവേ കർമസമിതി 336 ദിവസമായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായാണ് ജനകീയ ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.

Related posts

മതിലകത്ത് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് ; സ്ത്രീ അറസ്റ്റിൽ 

Sudheer K

മുഖ്യമന്ത്രിയുടെ രാജി : മണലൂരിൽ കോൺഗ്രസിൻ്റെ പന്തംകൊളുത്തി പ്രകടനം.

Sudheer K

അന്തിക്കാട് ക്ഷേത്രങ്ങളിൽ അഷ്ടമി രോഹിണി മഹോത്സവം ആഘോഷിച്ചു

Sudheer K

Leave a Comment

error: Content is protected !!