Updatesഅരിമ്പൂരിൽ ബൈക്കിടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്ക് October 24, 2024 Share0 അരിമ്പൂർ: അരിമ്പൂർ മഹാത്മ ഗ്രന്ഥശാലക്ക് മുൻവശം സൈക്കിളിൽ ബൈക്കിടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്ക്. എറവ് കരുവാൻവളവ് സ്വദേശി കുണ്ടുകുളം ജോസിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ അരിമ്പൂരിലെ മെഡ്‌കെയർ ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു.