തളിക്കുളം: മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു. തളിക്കുളം കുന്നത്ത് പള്ളിക്ക് വടക്ക് ഭാഗം താമസിച്ചിരുന്ന ഇപ്പോൾ മൂന്നുപീടികയിൽ താമസിക്കുന്ന പണിക്കവീട്ടിൽ മുഹമ്മദുണ്ണി മകൻ നസറുദ്ധീൻ (നാസർ ) ആണ് ആലുവയിൽ വെച്ചുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചത്. കബറടക്കം ഞായറാഴ്ച പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൂന്നുപീടിക ജുമാമസ്ജിദ് കബർസ്ഥാനിൽ നടത്തപെടും
previous post