News One Thrissur
Updates

തൃപ്രയാർ ഷെക്കീല ടൂറിസ്റ്റ് ഹോം ഉടമ പി.കെ. അബ്ദുൾറഹിമാൻ ഹാജി അന്തരിച്ചു

ചെന്ത്രാപ്പിന്നി: തൃപ്രയാർ ഷക്കീല ടൂറിസ്റ്റ് ഹോം, നാസ് ഷോപ്പിങ് കോംപ്ലക്സ് എന്നിവയുടെ ഉടമ ചെന്ത്രാപ്പിന്നി പോക്കാക്കില്ലത്ത് പി.കെ. അബ്ദുൾറഹിമാൻ ഹാജി (87) അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു. നേരത്തെ തളിക്കുളത്തായിരുന്നു താമസം

ഭാര്യ: നഫീസ. മക്കൾ: പരേതനായ ഷൗക്കത്തലി, ഷക്കീല, ഷാജിത, ഷാജർ.
മരുമക്കൾ: ഷീജ, അഡ്വ. സലാഹുദ്ദീൻ, എം.എം. നാസർ, നിഷ.
ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related posts

വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി, കാർത്തിക വേലാഘോഷത്തിന് ഏപ്രിൽ 22 ന് കൊടിയേറും.

Sudheer K

ഒല്ലൂരിൽ എസ്ഐക്ക് കുത്തേറ്റു; സംഭവം കാപ്പ പ്രതിയെ പിടികൂടുന്നതിനിടെ

Sudheer K

ബക്കറ്റിലെ വെള്ളത്തിൽ വീണ് 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.

Sudheer K

Leave a Comment

error: Content is protected !!