News One Thrissur
Updates

ഹൈമാവതി അന്തരിച്ചു

കാഞ്ഞാണി: ശ്രീശങ്കര ഷെഡിന് കിഴക്ക് പമ്പ് ഹൗസ് റോഡിൽ വാലപ്പറമ്പിൽ കുമാരൻ ഭാര്യ ഹൈമാവതി (75) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ മക്കൾ: മിനി, മനീഷ്. മരുമക്കൾ:സുധീർ, ധന്യ.

Related posts

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. 

Sudheer K

മതിലകം സ്പോർട്സ് അക്കാദമി : സ്റ്റേഡിയം നിർമ്മാണത്തിന് തുടക്കം.

Sudheer K

ഗുരുവായൂരിൽ വീട്ടമ്മയുടെ അഞ്ചര പവൻ്റെ താലി മാല കവര്‍ന്നു.

Sudheer K

Leave a Comment

error: Content is protected !!