News One Thrissur
Updates

യതീന്ദ്രദാസ് അന്തരിച്ചു.

അന്തിക്കാട്: സിപിഐഎം അന്തിക്കാട് ലോക്കൽ സെക്രട്ടറി ആയിരുന്ന തണ്ടിയേക്കൽ യതീന്ദ്രദാസ് (73) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കാഞ്ഞാണി ആനക്കാട് പൊതു ശ്മശാനത്തിൽ. ഭാര്യ: ശോഭന. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: സോമസുന്ദരൻ, കാർത്തിക്, ബിനീഷ്.

Related posts

വള്ളിയമ്മ അന്തരിച്ചു.

Sudheer K

മധ്യവയസ്‌ക്കയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി.

Sudheer K

ത്രേസ്യ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!