News One Thrissur
Updates

ഇബ്രാഹിം കുട്ടി ഹാജി അന്തരിച്ചു. 

പഴുവിൽ: ചിറക്കൽ ജുമാ അത്ത് പള്ളി കമ്മറ്റി അംഗവും മുൻ പ്രവാസിയുമായ കക്കുത്തി സ്വദേശി വലിയകത്ത് ഇബ്രാഹിം കുട്ടി ഹാജി (88) അന്തരിച്ചു. ഖബറടക്കം നടത്തി. ഭാര്യ: ജുമൈല. മക്കൾ: ഫൈസൽ ( ഖത്തർ), ഫസൽ റഹ്മാൻ ( അബൂദാബി), ഫബി. മരുമക്കൾ: ഫൗസിയ, അസ്ലഹ, ഷെമീർ.

Related posts

മതിലകത്ത് കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരിക്ക്

Sudheer K

മൂന്നുപീടകയിലെ കത്തിക്കുത്ത്: ഒരാള്‍കൂടി അറസ്റ്റിൽ

Sudheer K

ധർമപാലൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!