പഴുവിൽ വെസ്റ്റ്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് വടക്ക് മൂത്തേരി പരേതനായ സുരേന്ദ്രൻ ഭാര്യ ലീല(86) അന്തരിച്ചു. മക്കൾ: അനിൽകുമാർ, ഷീല, ഷീന (ടിഡിപിസിഎസ് സെക്രട്ടറി ), സുനിൽകുമാർ (ദുബായ്). മരുമക്കൾ: അനസൂയ, ജയരാജൻ, അജയൻ, ജിജി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
previous post