News One Thrissur
Updates

അനധികൃത മദ്യവില്പന: യുവാവ് പിടിയിൽ.

വടക്കേക്കാട്: അഞ്ഞൂർ നെല്ലിക്കത്തറയിൽ അനധികൃതമായി മദ്യവില്പന നടത്തിയ യുവാവ് പിടിയിൽ. അഞ്ഞൂർ നെല്ലിക്കത്തറ താണിശ്ശേരി ഗിനീഷിനെയാണ് ഒന്നര ലിറ്റർ വ്യാജ മദ്യവുമായി ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീണിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബീവറേജിൽ നിന്നു മദ്യം വാങ്ങി ശേഖരിച്ചു വെച്ച് അവധി ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും വിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ എക്സൈസ് സംഘത്തിൻ്റെ പിടിയിലാകുന്നത്.

Related posts

ചന്ദ്ര ടീച്ചർ അന്തരിച്ചു. 

Sudheer K

എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ ബോട്ടും 6 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി

Sudheer K

കോമളം അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!