News One Thrissur
Updates

സുഷമൻ അന്തരിച്ചു.

അന്തിക്കാട്: കാളി ക്ഷേത്രത്തിനു സമീപം മാട്ടുമ്മൽ പരേതനായ രാഘവൻ മകൻ സുഷമൻ (66) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ: സുകേഷ്, സുജിത്ത്. മരുമകൾ: പ്രബിഷ. സംസ്ക്കാരം ഇന്ന് (വെള്ളി) വൈകീട്ട് 6 ന് വീട്ടുവളപ്പിൽ.

Related posts

കുന്നംകുളത്ത് കെ.എസ്‌.ആർ.ടി.സി ബസ്സ്‌ ബൈക്കിലിടിച്ചു, റോഡിലേക്ക് വീണ വീട്ടമ്മയുടെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങി, വീട്ടമ്മക്ക് ദാരുണാന്ത്യം

Sudheer K

പ്രകൃതിവിരുദ്ധ പീഡനം : മദ്രസ അദ്ധ്യാപകന് 50 വർഷം കഠിന തടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ.

Sudheer K

കയ്പമംഗലം കൊലപാതം: ഇറിഡിയത്തിന്റെ പേരില്‍, മരിച്ചത് കോയ്മ്പത്തൂര്‍ സ്വദേശി

Sudheer K

Leave a Comment

error: Content is protected !!