Updatesവേലാണ്ടി അന്തരിച്ചു November 1, 2024 Share0 മണലൂർ: പാലാഴി കല്ലുപാലം കോക്കാട്ട് വേലപ്പൻമകൻ വേലാണ്ടി (84) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് വിട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: റെനീഷ് കുമാർ, റീന, റിജി, റിനി. മരുമക്കൾ: ബിജി, ഷാജി, ശോഭീഷ്, ആദിത്യൻ.