News One Thrissur
Updates

പെരിഞ്ഞനത്ത് കടന്നൽ കുത്തേറ്റ് മൂന്ന് പേർക്ക് പരിക്ക്

പെരിഞ്ഞനം: കൊറ്റംകുളത്ത് കടന്നൽ കുത്തേറ്റ് മൂന്ന് പേർക്ക്‌ പരിക്ക്. കൊറ്റംകുളം തോണിക്കുളം റോഡിൽ വലിയപറമ്പിൽ ക്ഷേത്രത്തിനടുത്ത് വലിയപറമ്പിൽ പ്രദീപ്‌കുമാർ, ഭാര്യ സുനികല, സഹോദരി രേഖ എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. ഇന്ന് ഉച്ചയോടെ വീട്ടുപറമ്പിൽ വെച്ചാണ് സംഭവം.

Related posts

സരസ്വതി അന്തരിച്ചു

Sudheer K

നടൻ മേഘനാഥൻ അന്തരിച്ചു

Sudheer K

വാടാനപ്പള്ളിയിൽ ഇ.ബി.ഉണ്ണികൃഷ്ണൻ അനുസ്മരണം.

Sudheer K

Leave a Comment

error: Content is protected !!