ചിറക്കൽ: പൊട്ടുച്ചിറ ജുമാഅത്തു പള്ളിക്കു സമീപം വേലിക്കക്കൽ പരേതനായ മൊയ്തീൻെറ മകൻ നാസർ (59) അന്തരിച്ചു. ഭാര്യമാർ: നൂർജഹാൻ (പരേത), സുബൈദ. മക്കൾ: തസ്നീം, നാസിം. മരുമക്കൾ: കബീർ, നിഷാദ് (വക്കഫ്ബോർഡ് സ്റ്റാഫ് ) കബറടക്കം ഇന്ന് രാവിലെ 11 ന്ചിറക്കൽ മുഹ്‌യദ്ദീൻ ജുമാഅത്ത് പള്ളി കബറർ സ്ഥാനിൽ നടത്തും.
next post